Skip to main content

വ്യക്തിഗത ആനുകൂല്യത്തിന് അപേക്ഷിക്കാം

പറളി ഗ്രാമപഞ്ചായത്തിന്റെ 2017-18 വാര്‍ഷിക പദ്ധതിയില്‍ പട്ടികജാതിയില്‍പ്പെട്ടവര്‍ക്കായി വിവാഹ ധനസഹായം, സ്വയം തൊഴിലിനായി ഓട്ടോറിക്ഷ വാങ്ങല്‍ എന്നിവയ്ക്കായി അപേക്ഷ ക്ഷണിച്ചു.

അര്‍ഹതയുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം നവംബര്‍ 15നകം ഗ്രാമപഞ്ചായത്തില്‍ അപേക്ഷ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. 
 

date