Skip to main content

ടര്‍ക്കി വളര്‍ത്തലില്‍ സൗജന്യ പരിശീലനം

മൃഗസംരക്ഷണ  വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ മൃഗസംരക്ഷണപരിശീലന കേന്ദ്രത്തില്‍ നവംബര്‍ ഒന്‍പതിന്  ടര്‍ക്കി വളര്‍ത്തലില്‍ സൗജന്യ പരിശീലനം നടത്തും. താത്പര്യമുള്ളവര്‍ നേരിട്ടോ 0491 2815454 , 8281777080  നമ്പറുകളിലോ രജിസ്റ്റര്‍ ചെയ്യണം.

രജിസ്റ്റര്‍ ചെയ്തവര്‍ ആധാര്‍ നമ്പറുമായി രാവിലെ 10 -നകം പരിശീലനകേന്ദ്രത്തില്‍ എത്തണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

 

 

date