Skip to main content

മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗത്വം പുതുക്കാം

    മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത, അംശദായം കുടിശ്ശികയായതിനാല്‍ അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് ഫെബ്രുവരി 28നകം കുടിശ്ശിക അടച്ച് അംഗത്വം പുനസ്ഥാപിക്കാം.

date