Skip to main content

വാഹനലേലം

കൊച്ചി: ആലുവ തോട്ടയ്ക്കാട്ടുകര മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയരുടെ ഓഫീസില്‍ ഉപയോഗിച്ചിരുന്ന 1987 മോഡല്‍ വകുപ്പുതല അംബാസഡര്‍ കാര്‍ നമ്പര്‍ കെ ബി വി 5742 ഫെബ്രുവരി 15-ന് രാവിലെ 11-ന് പരസ്യമായി ലേലം ചെയ്ത് വില്ക്കും.  രജിസ്റ്റേഡ് തപാലില്‍ ക്വട്ടേഷനുകള്‍ 15-നു തൊട്ടുമുമ്പുള്ള പ്രവൃത്തിദിവസം വൈകീട്ട്4-ന് മുമ്പ് നല്കണം. നേരിട്ടുള്ള ക്വട്ടേഷനുകള്‍ ലേലനടപടികള്‍ തുടങ്ങുന്ന സമയത്ത് നല്കണം. ഫോണ്‍ 2604189

date