Skip to main content

പഠന മുറി നിര്‍മ്മാണത്തിന് അപേക്ഷിക്കാം

    മലപ്പുറം നഗരസഭ പരിധിയിലുള്ള പട്ടികജാതി വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പഠന മുറി നിര്‍മ്മിക്കുന്നതിന് ഹൈസ്‌കൂല്‍ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല.  അപേക്ഷ ജനുവരി 31നകം മലപ്പുറം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം.  ഫോണ്‍ 8547630940.  

 

date