Skip to main content

അപ്രന്റിസ് ട്രൈനി നിയമനം

മലപ്പുറം സഹകരണ സ്പിന്നിങ്മിലില്‍ അപ്രന്റീസ് ട്രൈനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ www.aprentiship.gov.in ല്‍ ഓണ്‍ലൈനായി ജനുവരി 10നകം നല്‍കണം.  യോഗ്യത ഐ.ടി.ഐ ട്രേഡ്ഫിറ്റര്‍.  ഫോണ്‍ 9495455458.

 

date