Skip to main content

വൈദ്യുതി മുടങ്ങും

പളളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മുളളങ്കണ്ടി, പടന്നപ്പാലം, പാമ്പന്‍കണ്ടി, മുളളങ്കണ്ടിപാലം, ചില്ലിക്കുന്ന്, ചാലാട്, ജയന്തി റോഡ്, കുന്നത്ത്കാവ്, എരഞ്ഞേറ്റുവയല്‍ ഭാഗങ്ങളില്‍ ഇന്ന് (നവംബര്‍ 7) രാവിലെ 9 മുതല്‍ വൈകിട്ട് 2 മണി വരെ വൈദ്യുതി മുടങ്ങും.

പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഇരിണാവ് വേട്ടക്കൊരുമകന്‍, കൂര്‍മ്പക്കാവ്,  ഇരിണാവ് ഡാം, മടക്കര, അയ്യോത്ത് ഭാഗങ്ങളില്‍ ഇന്ന് (നവംബര്‍ 7) രാവിലെ 8.30 മുതല്‍ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

പാട്യം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മഞ്ഞാമ്പുറം, കണ്ണാടിച്ചാല്‍, ചെറുവാഞ്ചേരി ടൗണ്‍ ഭാഗങ്ങളില്‍ ഇന്ന് (നവംബര്‍ 7) രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുറ്റൂര്‍, അരീച്ചാല്‍, മേനോന്‍കുന്ന്, വെളളരിയാനം, മുണ്ടപ്പുറം ഭാഗങ്ങളില്‍ ഇന്ന് (നവംബര്‍ 7) രാവിലെ 9 മുതല്‍ വൈകിട്ട് 2 മണി വരെ വൈദ്യുതി മുടങ്ങും.

മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വായാന്തോട്, കൊതേരി, നാഗവളവ്, എളമ്പാറ, കുമ്മാനം, പാലയോട് ഭാഗങ്ങളില്‍ ഇന്ന് (നവംബര്‍ 7) രാവിലെ 8 മുതല്‍ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും.
ചെറുകുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം, എടത്തട്ട ഭാഗങ്ങളില്‍ ഇന്ന് (നവംബര്‍ 7) രാവിലെ 9 മുതല്‍ വൈകിട്ട് 3 മണി വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കച്ചേരിപ്പറമ്പ്, മായന്‍മുക്ക്, ചകരിട്രാന്‍സ്‌ഫോര്‍മര്‍, കരിമ്പുംകര ഭാഗങ്ങളില്‍ ഇന്ന് (നവംബര്‍ 7) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.

പി എന്‍ സി/4197/2017
 

date