Skip to main content
റിപ്പ'ിക് ദിന പരേഡില് മന്ത്രി എം എം മണി ദേശീയ പതാക ഉയര്ത്തുു.

മതനിരപേക്ഷതയും ജനാധിപത്യ സംവിധാനങ്ങളും സംരക്ഷിക്കാന് പ്രതിജ്ഞയെടുക്കണം: മന്ത്രി എം എം മണി

രാജ്യത്തെ മതനിരപേക്ഷതയും ജനാധിപത്യ സംവിധാനങ്ങളും ഭരണഘടനയും അഭിമുഖീകരിക്കു വെല്ലുവിളികള് ജനങ്ങള് ഒറ്റക്കെ'ായി നേരിടണമെ് വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. ഇടുക്കി ജില്ലാ പഞ്ചായത്ത് ഗ്രൗണ്ടില് നട ജില്ലാതല റിപ്പ'ിക് ദിനാഘോഷത്തില് ദേശീയപതാക ഉയര്ത്തിയശേഷം പരേഡില് അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുു മന്ത്രി. രാജ്യത്തിന്റെ ഭാവി ഇത്തെ നിലയില് ഉത്കണ്ഠപ്പെടുത്തുതാണ്. ഭരണഘടനാപരമായ പ്രതിസന്ധികളില് രക്ഷിക്കേണ്ട ഉത ജുഡീഷ്യറിയില് നിും പോലും ഉത്കണ്ഠപ്പെടുത്തു പ്രതികരണങ്ങളാണ് ഉണ്ടാകുത്. മതനിരപേക്ഷതയും ജനാധിപത്യ സംവിധാനങ്ങളും സ്വതന്ത്രമായ ജുഡീഷ്യറിയുമാണ് രാജ്യത്തിന്റെ പരമാധികാരത്തിന്റെ അടിസ്ഥാനം. നാനാത്വത്തില് അധിഷ്ഠിതമായ ഏകത്വം എത് രാജ്യത്തിന്റെ ഐക്യവും അഖണ്ഢതയുമാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യവും ഭരണഘടനയും സ്വതന്ത്രമായ ജുഡീഷ്യറിയും മതേരത്വവും സംരക്ഷിക്കാനും രാജ്യം നേരിടു പ്രതിബന്ധങ്ങളെ തരണംചെയ്യാനും ജനങ്ങള് പ്രതിജ്ഞാബദ്ധരാകണമെ് മന്ത്രി ഉദ്ബോധിപ്പിച്ചു. റോഷി അഗസ്റ്റിന് എം.എല്.എ, ജില്ലാ കളക്ടര് ജി.ആര്.ഗോകുല്, ജില്ലാ പോലീസ് മേധാവി കെ.ബി വേണുഗോപാല്, 'ോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഗസ്തി അഴകത്ത്, വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആന്സി തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ജനപ്രതിനിധികളായ ലിസമ്മ സാജന്, അമ്മിണി ജോസ്, കെ എം ജലാലുദ്ദീന്, റ്റിന്റു സുഭാഷ് എിവരും റോമിയോ സെബാസ്റ്റ്യന്, എ പി ഉസ്മാന്, സാമൂഹ്യ സാംസ്കാരിക പ്രവര്ത്തകര്, ജില്ലാതല ഉദ്യോഗസ്ഥര് തുടങ്ങിയവര് പങ്കെടുത്തു. ഇന്സ്പെക്ടര് എസ് മധുവിന്റെ നേത്യത്വത്തില് നട പരേഡില് ജില്ലാ ഹെഡ് ക്വാര്'േഴ്സ് പോലീസ്, ലോക്കല് പോലീസ്, എക്സൈസ്, ഫോറസ്റ്റ്, എീ വിഭാഗങ്ങളും എന്.സി.സി, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്സ്, സ്കൗ'്സ്, ഗൈഡ്സ്, ബാന്റ് വിഭാഗങ്ങളും പങ്കെടുത്തു. ഏറ്റവും മികച്ച പ്ലാറ്റൂണായി ജില്ലാ ഹെഡ്ക്വാര്'ര് പോലീസും മികച്ച എന്സിസി വിഭാഗമായി സീനിയര് എന്സിസി (ക'പ്പന ഗവ.കോളെജ്), സറ്റുഡന്റ്സ് പോലീസ് കേഡറ്റ്സായി പൈനാവ് എംആര്എസും സ്കൗ'്സ് വിഭാഗത്തില് കേന്ദ്രീയ വിദ്യാലയം ഇടുക്കിയും ഗൈഡ്സ് വിഭാഗത്തില് വാഴത്തോപ്പ് സെന്റ് ജോര്ജ് ഹയര് സെക്കണ്ടറി സ്കൂളും തെരഞ്ഞെടുക്കപ്പെ'ു.

date