Skip to main content

സൗജന്യ ഫാഷന്‍ ഡിസൈനിംഗ് പരിശീലനം; അപേക്ഷ ക്ഷണിച്ചു

 

    വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന സൗജന്യ ഫാഷന്‍ ഡിസൈനിംഗ് പരിശീലനത്തിന്  18 നും 45 നും ഇടയില്‍ പ്രായമുള്ള യുവതികള്‍ക്ക്   അപേക്ഷിക്കാം. പരിശീലനം, ഭക്ഷണം, താമസം എന്നിവ സൗജന്യം.പേര്, മേല്‍വിലാസം, ജനനതിയതി, ഫോണ്‍നമ്പര്‍ എന്നിവ അടങ്ങിയ അപേക്ഷ 
ഈ മാസം അഞ്ചിനകം ഡയറക്ടര്‍, വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്, ആനന്ദാശ്രമം പിഒ, കാഞ്ഞങ്ങാട് -671 531 എന്ന വിലാസത്തില്‍ ലഭിക്കണം.കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2268240.
 

date