Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

     2017-18 പ്ലാന്‍ ഫണ്ടിന്റെ ഭാഗമായി കാസര്‍കോട്  ഗവ. കോളേജില്‍  ഫയല്‍ മാനേജ്‌മെന്റിനുളള  റിങ്ങ് ബൈന്റര്‍ വിതരണം  ചെയ്യുന്നതിനുളള ക്വട്ടേഷന്‍ ക്ഷണിച്ചു. ഈ മാസം ഒമ്പതിന്  ഉച്ചയ്ക്ക് ഒരു മണിക്കകം പ്രിന്‍സിപ്പാള്‍, ഗവ. കോളേജ് കാസര്‍കോട് , വിദ്യാനഗര്‍ പിഒ-671123 എന്ന വിലാസത്തില്‍ ലഭിക്കണം.
 

date