Skip to main content

ഓഖി ദുരിതാശ്വാസ നിധിയിലേക്ക്  സിപിഐ(എം) എംഎല്‍എമാര്‍  ഏഴുലക്ഷത്തി ഇരുപതിനായിരം രൂപ കൈമാറി

മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിമാര്‍ ഒഴികെയുള്ള സിപിഐ(എം) എംഎല്‍എ മാരുടെ വിഹിതമായ ഏഴുലക്ഷത്തി ഇരുപതിനായിരം രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് എസ്. ശര്‍മ എം.എല്‍.എ കൈമാറി. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ എത്തിയാണ് വിഹിതം കൈമാറിയത്. ഇ.പി. ജയരാജന്‍, ഡി.കെ. മുരളി, സുരേഷ് കുറുപ്പ്, ബി. സത്യന്‍, ടി.വി. രാജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. 

പി.എന്‍.എക്‌സ്.397/18

date