Skip to main content

ഓഖി ഫണ്ടിലേക്ക് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്  സഹകരണ സംഘം പത്തുലക്ഷം രൂപ നല്‍കി

 

    മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം പത്തുലക്ഷം രൂപ സംഭാവന നല്‍കി. ചെയര്‍മാന്‍ പാലേരി രമേശന്‍ മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറി. മാനേജിംഗ് ഡയറക്ടര്‍ ഷാജു എസ്., ഡയറക്ടര്‍ ഡോ. ടി,പി. സേതുമാധവന്‍, അഭിജിത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

പി.എന്‍.എക്‌സ്.399/18

date