Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

    കാസര്‍കോട് എന്‍എച്ച്എം ഓഫീസിലേക്ക് എല്‍സിഡി പ്രോജക്ടര്‍ വിതരണം ചെയ്യുന്നതിനായി വ്യക്തികളില്‍ നിന്നും എജന്‍സികളില്‍ നിന്നും സംഘടനകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍  ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍ (എന്‍എച്ച്എം), കാസര്‍കോട് അറ്റ് കാഞ്ഞങ്ങാട് എന്ന വിലാസത്തില്‍  ഫെബ്രുവരി 16  ന് 2.30ന് ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2209466.
 

date