Skip to main content

പ്രവാസി കമ്മീഷന്‍ സിറ്റിംഗ് 

പ്രവാസി ഭാരതീയര്‍(കേരളീയര്‍) കമ്മീഷന്റെ സിറ്റിംഗ് 20ന്  രാവിലെ 10ന് പത്തനംതിട്ട കളക്ടറേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.  പരാതികള്‍ കമ്മീഷന് സിറ്റിംഗില്‍ സമര്‍പ്പിക്കാം. പ്രവാസി ഭാരതീയര്‍(കേരളീയര്‍) കമ്മീഷന്‍, നോര്‍ക്ക സെന്റര്‍, തൈക്കാട് പി.ഒ, തിരുവനന്തപുരം-14 എന്ന വിലാസത്തിലോ nricommission@kerala.gov.in, secycomsn.nri@kerala.gov.in എന്നീ ഇ-മെയില്‍ വിലാസങ്ങളിലോ മുന്‍കൂറായി അയയ്ക്കാം. 

date