Skip to main content

ധനസഹായം ;അപേക്ഷ ക്ഷണിച്ചു

2017-18 വര്‍ഷത്തില്‍ കലകളില്‍ പ്രതിഭ തെളിയിച്ച നിര്‍ധനരായ കുട്ടികള്‍ക്കുളള ധനസഹായത്തിനുള അപേക്ഷ എല്ലാ  ജില്ലാ-ഉപജില്ലാ ഓഫീസര്‍മാരും  ശേഖരിച്ച്   ഈ മാസം 12 നകം  വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ സമര്‍പ്പിക്കണമെന്ന്  കാസര്‍കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
 

date