Skip to main content

പി.എസ്.സി. ഇന്റര്‍വ്യൂ

കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (ഗണിത ശാസ്ത്രം) മലയാളം മീഡിയം (കാറ്റഗറി നമ്പര്‍ : 661/2012) തസ്തകയിലേക്കുള്ള ചുരുക്കപ്പട്ടികയിലെ മെയിന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ ഉദേ്യാഗാര്‍ത്ഥികള്‍ക്കും ഈഴവ സപ്ലിമെന്ററി ലിസ്റ്റിലെ രജിസ്റ്റര്‍ നമ്പര്‍ 105004 വരെയുള്ള ഉദേ്യാഗാര്‍ത്ഥികള്‍ക്കുമുള്ള ഇന്റര്‍വ്യൂ ഫെബ്രുവരി എട്ട്, ഒന്‍പത്, 21, 22, 23 തിയതികളില്‍ കൊല്ലം ജില്ലാ പി.എസ്.സി. ഓഫീസില്‍ നടക്കും.  ഉദേ്യാഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈലില്‍ നിന്ന് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.  അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവര്‍ കൊല്ലം ജില്ലാ പി.എസ്.സി. ഓഫീസുമായി ബന്ധപ്പെടണം.  

ചുരുക്കപ്പട്ടികയില്‍ അവശേഷിക്കുന്ന ഉദേ്യാഗാര്‍ത്ഥികള്‍ക്കുള്ള ഇന്റര്‍വ്യൂ തിയതി പിന്നീട് അറിയിക്കും.  

പി.എന്‍.എക്‌സ്.418/18

date