Skip to main content

നവോദയ വിദ്യാലയ പ്രവേശനപരീക്ഷ മാറ്റി

 

        ജില്ലയിലെ പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2018-19 അധ്യയനവര്‍ഷത്തില്‍ ആറാം ക്ലാസിലേക്ക്  ഈ മാസം 10 ന് നടത്താനിരുന്ന  പ്രവേശനപരീക്ഷ ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റി.  പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
 

date