Skip to main content

ഭൂമി ലേലം

ബാങ്ക്‌ലോണ്‍ കുടിശ്ശിക ഈടാക്കുന്നതിന് കൊണ്ടോട്ടി താലൂക്ക് ചീക്കോട് വില്ലേജ് ബ്ലോക്ക് 17 റീസര്‍വെ 97/7ല്‍പ്പെട്ട 2.020 ആര്‍സ് ഭൂമി മാര്‍ച്ച് ആറിന് രാവിലെ 11ന് ചീക്കോട് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.

 

date