Skip to main content

വൈദ്യുതി മുടങ്ങും.

മക്കരപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലുള്ള മക്കരപ്പറമ്പ് സബ്‌സ്റ്റേഷന്‍ മുതല്‍ ട്രഷറി വരെയുള്ള ഭാഗങ്ങളില്‍ ഇന്ന് ( 4.2.18) രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച്‌വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

 

date