Skip to main content

ജോലി ഒഴിവ്

കാക്കനാട്: ജില്ലയിലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ എല്‍.ഡി. ടൈപ്പിസ്റ്റ് തസ്തികയില്‍ കാഴ്ച വൈകല്യമുള്ളവര്‍ക്കായി സംവരണം ചെയ്ത ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യത-എസ്എസ്എല്‍സി, ടൈപ്പ്‌റൈറ്റിംഗ് ഇംഗ്ലീഷ് (ലോവര്‍), ടൈപ്പ്‌റൈറ്റിംഗ് മലയാളം (ലോവര്‍), കംപ്യൂട്ടര്‍ വേഡ് പ്രോസസിംഗ് (ലോവര്‍). പ്രായം 2017 ജനുവരി ഒന്നിന് 18 നും 41 നും മധ്യേ.

നിയമാനുസൃത വയസിളവ് ലഭിക്കും. ശമ്പളസ്‌കെയില്‍-19000-43600. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നവംബര്‍ 30 നു മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം. 

date