Skip to main content

ജോലി ഒഴിവ്

കാക്കനാട്: ജില്ലയിലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ബൈന്‍ഡര്‍ ഗ്രേഡ് കക 

തസ്തികയില്‍ കേള്‍വി വൈകല്യമുള്ളവര്‍ക്കായി സംവരണം ചെയ്ത ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യത-ഏഴാം ക്ലാസ് പാസ് അല്ലെങ്കില്‍ തത്തുല്യം. കെ.ജി.ടി.ഇ/എം.ജി.ടി.ഇ ബുക്ക് ബൈന്‍ഡിംഗ് (ലോവര്‍). 18 നും 41 നും മധ്യേ. നിയമാനുസൃത വയസിളവ് ലഭിക്കും. ശമ്പള സ്‌കെയില്‍-17500-39500. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നവംബര്‍ 24 നു മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം. 

date