Skip to main content

അപേക്ഷ ക്ഷണിച്ചു

തളിപ്പറമ്പ് കരിമ്പം ജില്ലാ കൃഷി ഫാമില്‍ പ്രവര്‍ത്തിച്ചുവരുന്ന  അഗ്രി ബയോടെക്‌നോളജി ഡിവിഷനിലേക്ക് ഹെല്‍പ്പര്‍ കം ഇലക്ട്രീഷ്യനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.  ഐ ടി ഐ ഇലക്ട്രീഷ്യന്‍, ആറ് മാസത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.  14 ന് ഉച്ചക്ക് 12 മണിക്ക് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.    താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം.
പി.എന്‍.സി/389/2018
 

date