Skip to main content

ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പിലേക്ക് സെലക്ഷന്‍ ട്രയല്‍സ്

കണ്ണൂര്‍ ഗോ-ഗെറ്റേര്‍സ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പിലേക്ക് ഒരു വര്‍ഷത്തെ സൗജന്യ പരിശീലനത്തിനായി 6 മുതല്‍ 12 വയസുവരെയുള്ള സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ തെരഞ്ഞെടുക്കുന്നു.  സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ 13 ന് രാവിലെ 8 മണിക്ക് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ എത്തണം.  ഫോണ്‍: 09447072921.
പി.എന്‍.സി/389/2018
 

date