Skip to main content

കൈത്തറി സഹകരണ സംഘങ്ങള്‍ക്ക് 12 ന് അവധി

ഫെബ്രുവരി 10 മുതല്‍ 12 വരെ കണ്ണൂരില്‍ നടക്കുന്ന 8-ാമത്  സഹകരണ കോണ്‍ഗ്രസിന്റെ ഭാഗമായി  ഫെബ്രുവരി 12 ന് കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍ നടക്കുന്ന വ്യവസായ സെമിനാറിലും ഘോഷയാത്രയിലും പങ്കെടുക്കുന്നതിനായി  ജില്ലയിലെ വ്യവസായ കൈത്തറി സഹകരണ  സംഘങ്ങള്‍ക്ക് വ്യവസായ സഹകരണ സംഘം രജിസ്ട്രാര്‍ അവധി പ്രഖ്യാപിച്ചു. 
പി.എന്‍.സി/389/2018

date