Skip to main content

ലോക് അദാലത്ത് ഇന്ന് (10ന്)

    വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട തീര്‍പ്പാക്കാത്ത കേസുകളും പ്രീലിറ്റിഗേഷന്‍ കേസുകളും കോടതികളുടെ പരിഗണനയിലുള്ള കോംപൗണ്ട് ചെയ്യാവുന്ന കേസുകളും തീര്‍പ്പാക്കുന്നതിനുള്ള ലോക് അദാലത്ത് ഇന്ന് (10) രാവിലെ 10 മുതല്‍ പത്തനംതിട്ട, തിരുവ ല്ല, റാന്നി, അടൂര്‍ എന്നിവിടങ്ങളിലെ കോടതികളില്‍ നടക്കും. 
                                              

date