Skip to main content

പി.എസ്.സി. പരീക്ഷ

    പോലീസ് ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (ടെലി കമ്മ്യൂണിക്കേഷന്‍ കാറ്റഗറി നമ്പര്‍ 104/2017) തസ്തികയിലേക്കുള്ള ഒ.എം.ആര്‍. പരീക്ഷ ഫെബ്രുവരി 14ന് രാവിലെ 7.30 മുതല്‍ 9.15 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും.

    കേരള ജനറല്‍ സര്‍വീസില്‍ ഡിവിഷണല്‍ അക്കൗണ്ടന്റ് (കാറ്റഗറി നമ്പര്‍ 40/15, 41/15, 42/15, 140/15 മുതല്‍ 148/15 വരെ) തസ്തികയിലേക്കുള്ള ഡിസ്‌ക്രിപ്റ്റീവ് പരീക്ഷ ഫെബ്രുവരി 15, 16, 17 തിയ്യതികളില്‍ രാവിലെ 9.30 മുതല്‍ 1 വരെ മീനങ്ങാടി ജി.എച്ച്.എസ്.എസില്‍ നടത്തും. 
 

date