Skip to main content

അവലോകന യോഗം

ജില്ലാ ഖാദിഗ്രാമ വ്യവസായ കാര്യാലയത്തിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട സഹകരണ സംഘങ്ങളുടെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിന് ഫെബ്രുവരി 14ന് വൈകീട്ട് രണ്ടിന് കോട്ടപ്പടി ജില്ലാ ഖാദി ഗ്രാമവ്യവസായ കാര്യാലയത്തില്‍  അവലോകനയോഗം ചേരും.  യോഗത്തില്‍ ജില്ലയിലെ ഖാദി ഗ്രാമ വ്യവസായ സഹകരണ സംഘം ഭാരവാഹികള്‍ /പ്രതിനിധികള്‍ പങ്കെടുക്കണം. ഫോണ്‍ 0483 2734807

 

date