Skip to main content

കുടുംബശ്രീ അയല്‍ക്കൂ' സംഗമം ഇ്(10.02.18)

    കുടുംബശ്രീ ജെന്‍ഡര്‍ ക്യാമ്പയിന്‍ നീതം 2018ന് ഇ് അയല്‍ക്കൂ' ഏകദിന സംഗമത്തോടെ തുടക്കും കുറിക്കുു.  കേരളത്തിലെ എല്ലാ അയല്‍ക്കൂ'ങ്ങളും സംഗമിക്കു ഇ് ജില്ലയിലെ 12000 ഓളം അയല്‍ക്കൂ'ങ്ങളും അതത് ഇടങ്ങളില്‍ ഒത്തുകൂടും. പുരുഷന്‍മാരും കുടുംബാംഗങ്ങളും പങ്കെടുക്കു കുടുംബസംഗമമാണ് മുഖ്യ ആകര്‍ഷണം.  സ്ത്രീ, ശിശുസുരക്ഷ അതിക്രമങ്ങള്‍ക്കെതിരെയുള്ള പ്രതിരോധം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചയും അഭിപ്രായ രൂപീകരണവും നടത്തും. സ്ത്രീകള്‍ക്ക്  സമൂഹത്തില്‍ തുല്യ പദവി നേടിയെടുക്കുതിന്  കുടുംബശ്രീയുടെ ശ്രമങ്ങളുടെ ഭാഗമായി സ്ത്രീപദവി സ്വയംപഠന വിഭാഗം നടത്തു പരിപാടി കുടുംബാംഗങ്ങളുടെ പങ്കാളിത്തത്തില്‍ അര്‍ത്ഥവത്താക്കാനാണ് ലക്ഷ്യം. ഒരു മാസം നീണ്ടുനില്‍ക്കു ഈ ജെന്‍ഡര്‍ ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്ത്, 'ോക്ക് ജില്ലാതലത്തില്‍ സംഗമങ്ങളും ചലച്ചിത്ര പ്രദര്‍ശനവും മത്സരങ്ങളും നടത്തുമെ് കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ റ്റി. ജി. അജേഷ് അറിയിച്ചു.

date