Skip to main content

യോഗം മാറ്റിവച്ചു

സിവില്‍ സര്‍വീസിന്റെ കാര്യക്ഷമത ഉറപ്പു വരുത്തുന്നത് സംബന്ധിച്ച് സര്‍വീസ് സംഘടനയുമായി 16 ന് രാവിലെ 11 മണിക്ക് സെക്രട്ടേറിയറ്റിലെ സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിന്റെ യോഗം മാറ്റിവച്ചു.

പി.എന്‍.എക്‌സ്.568/18

date