Skip to main content

പരീക്ഷ നടത്തും

2017 നവംബറില്‍ നടത്തിയ ഓണ്‍ലൈന്‍ അപ്രന്റീസ് പരീക്ഷയില്‍ പങ്കെടുക്കാത്ത ട്രെയിനികള്‍ക്കും പരാജയപ്പെട്ട ട്രെയിനികള്‍ക്കും രണ്ടാംഘട്ട ഓണ്‍ലൈന്‍ പരീക്ഷ ഫെബ്രുവരി 20, 21, 22 തീയതികളില്‍ നടക്കും.  തിരുവനന്തപുരം ജില്ലയിലെ സ്റ്റേറ്റ് എസ്റ്റാബ്ലിഷ്‌മെന്റുകളില്‍ അപ്രന്റീസ് പൂര്‍ത്തിയാക്കിയവരുടെ ഹാള്‍ ടിക്കറ്റ് 16 മുതല്‍ ചാക്ക ആര്‍.ഐ. സെന്ററില്‍ നിന്നും വിതരണം ചെയ്യും പരീക്ഷാര്‍ത്ഥികള്‍ ഹാള്‍ ടിക്കറ്റ് വാങ്ങുന്നതിന് രണ്ട് ഫോട്ടോ കൊണ്ടുവരണം.

പി.എന്‍.എക്‌സ്.569/18

date