Skip to main content

സൗജന്യ പരിശീലനം

കൊട്ടാരക്കര കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തില്‍ ട്രാക്ടര്‍, പവ്വര്‍ ടില്ലര്‍, തെങ്ങുകയറ്റ യന്ത്രങ്ങള്‍, ബ്രഷ് കട്ടര്‍, നടീല്‍ യന്ത്രങ്ങള്‍, മിനി ടില്ലര്‍ എന്നീ കാര്‍ഷിക യന്ത്രങ്ങളില്‍ സൗജന്യ പ്രായോഗിക പരിശീലനം നല്‍കുന്നു.

കര്‍ഷകര്‍/യുവതീ യുവാക്കള്‍ 0474-2663535 എന്ന നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

(പി.ആര്‍.കെ.നമ്പര്‍  2545/17)

date