Skip to main content

ഡയറക്ടര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു

 

തിരുവനന്തപുരം പാങ്ങപ്പാറയിലെ സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയല്‍  സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെന്റലി ചലഞ്ച്ഡ് എന്ന സ്ഥാപനത്തില്‍ ഡയറക്ടര്‍ നിയമനത്തിന് യോഗ്യരായവരില്‍ നിന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി : മാര്‍ച്ച് 14 വൈകിട്ട് അഞ്ചു മണി. വിശദാംശങ്ങള്‍ ഉള്‍പ്പെട്ട വിജ്ഞാപനം www.education.kerala.gov.in ല്‍ ലഭ്യമാണ്.

പി.എന്‍.എക്‌സ്.619/18

date