Skip to main content

സീറ്റ് ഒഴിവ്

 

കേരള സര്‍ക്കാരിന്റെ നൈപുണ്യ  വികസന പദ്ധതിയായ അസാപ് സമ്മര്‍    സ്‌കില്‍ സ്‌കൂളിലേക്കുള്ള അഡ്മിഷന്‍ ഫെബ്രുവരി 21 വരെ നീട്ടി. വിവിധ തൊഴില്‍ കോഴ്‌സുകളില്‍ സീറ്റ് ഒഴിവുകള്‍ ഉള്ളതായി കോട്ടയം ജില്ലയിലെ അസാപ് കേന്ദ്രങ്ങള്‍ അറിയിച്ചു. ഓട്ടോമോട്ടീവ് സര്‍വ്വീസ് ടെക്നീഷ്യന്‍, സി.എന്‍.സി ഓപ്പറേറ്റര്‍, ഓര്‍ഗാനിക് ഗ്രോവര്‍, നഴ്‌സിംഗ് അസിസ്റ്റന്റ്, സി.സി.ടി.വി ഇന്‍സ്റ്റലേഷന്‍ ടെക്നീഷ്യന്‍, അനിമേറ്റര്‍, ക്രാഫ്റ്റ് ബേക്കര്‍, അസിസ്റ്റന്റ് ഇലക്ട്രിഷ്യന്‍ തുടങ്ങിയ കോഴ്‌സുകളിലേക്കാണ് സീറ്റ് ഒഴിവുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്കായി 8157995442, 9495999689 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ംംം.മമെുസലൃമഹമ.ഴീ്.ശി/െൈ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ  ചെയ്യാം.

                                                    (കെ.ഐ.ഒ.പി.ആര്‍-358/18)

date