Skip to main content

ടെണ്ടര്‍

 

മാടപ്പളളി അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിന്റെ  പരിധിയില്‍ വരുന്ന  110  അങ്കണവാടികളിലേക്ക് 2017-18 വര്‍ഷത്തില്‍  ആവശ്യമായ പ്രീ സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റുകള്‍ വാങ്ങുന്നതിന് താത്പര്യമുളള കരാറുകാരില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ മാര്‍ച്ച്  മൂന്ന് ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍; 0481 2425777,9847298938

                                                (കെ.ഐ.ഒ.പി.ആര്‍-362/18)

date