Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

ഐ.സി.ഡി.എസ് മലപ്പുറം അര്‍ബന്‍ പ്രൊജക്റ്റിലെ 157 അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു.  ദര്‍ഘാസുകള്‍ ഫെബ്രുവരി 28ന് വൈകീട്ട് രണ്ടിനകം ലഭിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.സി.ഡി.എസ് മലപ്പുറം അര്‍ബന്‍ ഓഫീസുമായി ബന്ധപ്പെടണം.  ഫോണ്‍ 0483 2730950.
ഐ.സി.ഡി.എസ് കൊണ്ടോട്ടി പ്രോജക്ട് ഓഫീസിന്റെ പരിധിയില്‍ വരുന്ന 148 അങ്കണവാടികള്‍ക്ക്  ആവശ്യമായ വിവിധയിനം സാധന സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ എന്നിവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു.  ദര്‍ഘാസുകള്‍ ഫെബ്രുവരി 24ന് വൈകീട്ട് മൂന്നിനകം ലഭിക്കണം.  ഫോണ്‍ 0483 2713315.

 

date