Skip to main content

വൈദ്യുതി മുടങ്ങും

മേലാറ്റൂര്‍ 110 കെ.വി. സബ്‌സ്റ്റേഷനു കീഴില്‍ അറ്റകുറ്റണികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 21ന് രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ സബ് സ്റ്റേഷനില്‍ നിന്നുള്ള വൈദ്യുതി വിതരണം മുടങ്ങും.
ചട്ടിപ്പറമ്പ്  ഇലെക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇന്ന് (ഫെബ്രുവരി 20) രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ  താന്നിക്കല്‍, ഈസ്റ്റ് കോഡൂര്‍, പറയരങ്ങാടി, മുണ്ടക്കോട്, സ്‌കൂള്‍പ്പറമ്പ്, സഡന്‍ സിറ്റി, അമ്പലത്തറ എന്നീ പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം തടസപ്പെടും.

 

date