Skip to main content

മത്സ്യതൊഴിലാളി കടാശ്വാസ പദ്ധതി

ജില്ലയിലെ സഹകരണ ബാങ്കുകള്‍ / സംഘങ്ങള്‍ എന്നിവയില്‍ നിന്നും വായ്പ എടുത്ത മത്സ്യ തൊഴിലാളികള്‍ക്ക് ആനുകൂല്യം അനുവദിക്കുന്നതിന് 10,21,631 രൂപ അനുവദിച്ച് ഉത്തരവായിട്ടുണ്ടെന്ന് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു.

 

date