Skip to main content

ഫലം പ്രസിദ്ധീകരിച്ചു

ഐ.എച്ച്.ആര്‍.ഡി 2017 ഡിസംബറില്‍ നടത്തിയ പി.ജി.ഡി.സി.എ/ഡി.സി.എ/ഡി.ഡി.റ്റി.ഒ.എ/സി.സി.എല്‍.ഐ.സി കോഴ്‌സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.  പരീക്ഷാ കേന്ദ്രങ്ങളിലും www,ihrd.ac.in ലും ഫലം അറിയാം.  പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 26വരെ അതതു പരീക്ഷാ കേന്ദ്രങ്ങളില്‍ അപേക്ഷ നല്‍കാം.

 

date