Skip to main content

വ്യവസായ ട്രൈബ്യൂണല്‍ സിറ്റിങ്

പാലക്കാട് വ്യവസായിക ട്രൈബ്യൂണലും ഇന്‍ഷൂറന്‍സ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്‍ ഫെബ്രുവരി 23ന് തിരൂര്‍ സബ് കലക്ടറുടെ കാര്യാലയത്തിലെ കോര്‍ട്ട് ഹാളില്‍ സിറ്റിങ് നടത്തും.

 

date