Skip to main content

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെടുവരില്‍ നിും അപേക്ഷ ക്ഷണിച്ചു

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെടുവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും ഡ്രൈവിംഗ് പരിശീലനവും നല്‍കു പദ്ധതി നടപ്പിലാക്കുതിന്റെ ഭാഗമായി ജില്ലയില്‍ സ്ഥിരതാമസമുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെടുവരില്‍ നിും അപേക്ഷ ക്ഷണിച്ചു.  അപേക്ഷകള്‍ ഈ മാസം 24നകം തൊടുപുഴ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കു ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ സമര്‍പ്പിക്കണം.

date