Skip to main content

പഴവര്‍ഗ്ഗ കൃഷിയില്‍ പരിശീലനം

കോ'യം, ഇടുക്കി ജില്ലയിലെ  കര്‍ഷകര്‍ക്കായി വാഴക്കൃഷി, പച്ചക്കറി കൃഷി എ വിഷയത്തെക്കുറിച്ച്  ഈ മാസം 22, 23 തീയതികളില്‍ സൗജന്യ പരിശീലന പരിപാടി നടത്തും. താല്‍പര്യമുള്ളവര്‍ 04822 231351 എ നമ്പരില്‍ ബന്ധപ്പെടണം.

date