Skip to main content

 അധ്യാപക ഒഴിവ്

 

    കാസര്‍കോട് സിപിസിആര്‍ഐ യില്‍ (കേന്ദ്രീയ വിദ്യാലയ നം.1)  അധ്യാപകരുടെ ഒഴിവിലേക്ക്  മാര്‍ച്ച്  ഒമ്പതിന്  രാവിലെ 10 മണിക്ക്  കൂടിക്കാഴ്ച നടത്തും.  പി ജി അധ്യാപകര്‍ (ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്ത്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇംഗ്ലീഷ്, ഹിന്ദി), ട്രെയിന്‍ഡ് ടീച്ചേഴ്‌സ് (ഇംഗ്ലീഷ്, മാത്ത്‌സ്, സംസ്‌കൃത്, സോഷ്യല്‍ സ്റ്റഡീസ്), പ്രൈമറി ടീച്ചേഴ്‌സ് എന്നീ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച.  താല്‍പ്പര്യമുളളവര്‍  ബയോഡാറ്റ, ഒരു പാസ്‌പോര്‍ട്ട്‌സൈസ് ഫോട്ടോ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ പകര്‍പ്പ് എന്നിവ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. യോഗ്യതകളും  മറ്റും വിവരങ്ങളും ംംം.സ്‌മെിഴമവേമി.ിശര.ശി എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.
 

date