Skip to main content

സര്‍ക്കാര്‍ തടി ഡിപ്പോയില്‍ തടി വില്‍പ്പനയ്ക്ക്

    പൊതുജനങ്ങള്‍ക്ക് വീട് നിര്‍മിക്കുന്നതിന് ആവശ്യമായ തടി ലഭ്യമാക്കുക എന്ന ഉദ്ദേ ശ്യത്തോടെ വിവിധ ക്ലാസുകളില്‍പ്പെട്ട തേക്ക് തടികള്‍ അരീക്കക്കാവ് സര്‍ക്കാര്‍ ഡിപ്പോയി ല്‍ ചില്ലറ വില്‍പ്പന ആരംഭിച്ചു. ഒരു വ്യക്തിക്ക് പരമാവധി 175 ക്യുബിക്ക് അടി തടി ലഭിക്കും. താത്പര്യമുള്ളവര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നുള്ള അനുമതിപത്രം, കെട്ടിടത്തിന്‍റെ അംഗീകരിച്ച സ്കെച്ച്, പ്ലാന്‍, തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം എത്തണം. ഫോണ്‍: 04735 274010, 8547600535.                                                                  (പിഎന്‍പി 399/18)
 

date