Skip to main content

ഗതാഗത നിയന്ത്രണം

    കുഴിക്കാല-കാഞ്ഞിരവേലി റോഡില്‍ കലുങ്കുകളുടെ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് (21) മുതല്‍ ഇതുവഴിയുള്ള ഗതാഗതം രണ്ട് മാസത്തേക്ക് നിരോധിച്ചു. കുഴിക്കാല നിന്നും ആറډുളയിലേക്കുള്ള വാഹനങ്ങള്‍ കുഴിക്കാല പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ നിന്നും കാഞ്ഞിരവേലി വഴി പോകണമെന്ന് പൊതുമരാമത്ത് നിരത്ത് ഉപവിഭാ ഗം അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.               (പിഎന്‍പി 402/18)

date