Skip to main content

എംബിഎ പ്രവേശനം

    പുന്നപ്രയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ആന്‍ഡ് ടെക്നോളജിയില്‍ 2018-20 വര്‍ഷത്തേക്കുള്ള ഫുള്‍ടൈം എംബിഎ പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് 24ന് രാവിലെ 10ന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗ്രൂപ്പ് ഡിസ്കഷനും ഇന്‍റര്‍വ്യൂവും നടത്തും. കൂടുതല്‍ വിവരംwww.imtpunnapra.org എന്ന വെബ്സൈറ്റിലും 0477 2267602, 9995092285 എന്നീ നമ്പരുകളിലും ലഭിക്കും.                                               (പിഎന്‍പി 403/18)

date