Skip to main content

അയ്യങ്കാളി സ്‌കോളര്‍ഷിപ് പരീക്ഷ

പട്ടികവര്‍ഗ വികസന വകുപ്പ് നടത്തുന്ന 2018-19 വര്‍ഷത്തെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശന പരീക്ഷ, അയ്യങ്കാളി സ്‌കോളര്‍ഷിപ്പ് പരീക്ഷ എന്നിവ മാര്‍ച്ച് 3 ന് യഥാക്രമം 10 മുതല്‍ 12 വരെയും ഉച്ചക്ക് 2 മുതല്‍ 4 വരെയും കണ്ണൂര്‍ താവക്കര യു പി സ്‌കൂള്‍/കീഴൂര്‍ വാഴുന്നവേഴ്‌സ് യു പി സ്‌കൂള്‍, എന്നീ കേന്ദ്രങ്ങളില്‍ നടക്കും.  ബന്ധപ്പെട്ട രേഖകള്‍ സഹിതം പരീക്ഷാ കേന്ദ്രങ്ങളില്‍ ഹാജരാകണം.  28 നകം അറിയിപ്പ് ലഭിക്കാത്തവര്‍ 0497 2700357 എന്ന നമ്പറില്‍ ബന്ധപ്പെടണം.
പി.എന്‍.സി/389/2018
 

date