Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം

പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന വിശ്വകര്‍മ പെന്‍ഷന്‍ ലഭിക്കുന്നവര്‍   ലൈഫ് സര്‍ട്ടിഫിക്കറ്റും പഞ്ചായത്തില്‍ നിന്നുള്ള സാക്ഷ്യപത്രവും നവംബര്‍ 30നകം പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ തിരുവനന്തപുരം,കോഴിക്കാട്,എറണാകുളം ഓഫീസ് വിലാസത്തില്‍ ലഭ്യമാക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. 

 

 

date