Skip to main content

മുളകള്‍ മുറിച്ചു നീക്കുന്നു

 

കുരിയോട്ടുമല ഹൈടെക് ഡെയറി ഫാമിലെ 3500 മുളകള്‍ മുറിച്ചു ശേഖരിച്ച് കൊണ്ടുപോകുന്നതിനുളള അവകാശത്തിനുളള ലേലം 26 ന് രാവിലെ 11.30 ന് കുരിയോട്ടുമല ഹൈടെക് ഡെയറി ഫാമില്‍ നടക്കും.  വിശദ വിവരങ്ങള്‍ക്ക്: 0471 2227485.

പി.എന്‍.എക്‌സ്.642/18

date