Skip to main content

പരീക്ഷഫലം പ്രസിദ്ധീകരിച്ചു 

 

ഐ.എച്ച്.ആര്‍.ഡി 2017 ഡിസംബറില്‍ നടത്തിയ പി.ജി.ഡി.സി.എ,              ഡി.സി.എ/ ഡിഡിറ്റിഒഎ/സിസിഎല്‍ഐസി എന്നീ കോഴ്‌സുകളുടെ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷ ഫലവും മാര്‍ക്കിന്റെ വിശദാംശങ്ങളും അതത് പരീക്ഷ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാല്‍ അറിയാം. പരീക്ഷഫലം ഐ.എച്ച്.ആര്‍.ഡിയുടെ വെബ്‌സൈറ്റിലും ലഭിക്കും. പുനര്‍മൂല്യ നിര്‍ണ്ണയത്തിന് അപേക്ഷകള്‍ ഫെബ്രുവരി 26വരെ അതത് പരീക്ഷ കേന്ദ്രങ്ങളില്‍ സമര്‍പ്പിക്കാം. വെബ്‌സൈറ്റ്: www.ihrd.ac.in 

                                                 (കെ.ഐ.ഒ.പി.ആര്‍-374/18)  

date