Skip to main content

വൈദ്യുതി തടസ്സപ്പെടും

        കൂരിയാട് 33 കെ.വി സബ്സ്റ്റേഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍  ഫെബ്രുവരി 21, 22 തിയ്യതികളില്‍  രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ കച്ചേരിപ്പടി, അച്ചനമ്പലം, കൂരിയാട്, പാക്കടപ്പുറായ 11 കെ.വി. ഫീഡറുകളില്‍ വൈദ്യുതി വിതരണം  തടസ്സപ്പെടും.

        ചട്ടിപ്പറമ്പ്  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍  ഇന്ന് (ഫെബ്രുവരി 21) രാവിലെ ഒമ്പത്  മുതല്‍ വൈകിട്ട് അഞ്ച് വരെ ചട്ടിപ്പറമ്പ്,  പടപ്പറമ്പ് റോഡ്, ചെറുകുളമ്പ് വെസ്റ്റ്, ചെറുകുളമ്പ് ഈസ്റ്റ്, അയനികുത്തു, വാഴക്കോട് ,വറ്റല്ലൂര്‍ എന്നീ പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം തടസപ്പെടുന്നതാണ് .

 

date